General Information


Our Schools


Recent/Upcoming Events


Downloads & Resources


Page Hits: 623561
SSLC IT EXAMINATION-2016 URGENT

അര്‍ജന്റ്
തിങ്കളാഴ്ച (22-02-2016) എസ്. എസ്. എല്‍. സി ഐടിപരീക്ഷാ സോഫ്‌ട്‌വെയര്‍ ഒരു പാച്ച് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തതിനുശേഷമേ പരീക്ഷ തുടങ്ങാവൂ. പാച്ച് സോഫ്ട്‌വെയറും അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധവും iExams School ലോഗിനില്‍ ലഭ്യമാണ്.
പരീക്ഷ പൂര്‍ത്തിയായ സ്ക്കൂളുകള്‍ക്ക് ഇത് ബാധകമല്ല.
(ഒപ്പ്)
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ചാവക്കാട്

Updated on: 21 Feb 2016

Ph: 0480 - 2830657 , 3205657 , 6450657. Email : gjinfotech@gmail.com
© DEO Chavakkad 2007-08 : G J Infotech - eServices : eduWWWDEVplug.