General Information


Our Schools


Recent/Upcoming Events


Downloads & Resources


Page Hits: 649825
SSLC IT Exam collection of materials

ഹെഡ്മാസ്റ്റര്‍/ചീഫ് സൂപ്രണ്ടുമാര്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്.


എസ്. എസ്. എല്‍. സി ഐടിപരീക്ഷയുടെ പരീക്ഷാഭവനിലേയ്ക്കുള്ള സീല്‍ഡ് കവറും അനുബന്ധരേഖകളും 2016 മാര്‍ച്ച് 01 രാവിലെ 10 മണി മുതല്‍ വൈകീട്ട് 05.00 മണി വരെ ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ സജ്ജീകരിച്ചരിക്കുന്ന കൗണ്ടറില്‍ ഏല്‍പ്പിച്ച് രശീതി (P-6) കൈപ്പറ്റേണ്ടതാണ്. ഇതോടൊപ്പം P-7 ന്റെ ഒരു കോപ്പി p-8, p-9 എന്നിവ പൂരിപ്പിച്ച് ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.


എസ്. എസ്. എല്‍. സി ഐടി പരീക്ഷയുടെ ഫൈനല്‍ എക്സ്പോര്‍ട്ട് ഫയല്‍ iExams സ്ക്കൂള്‍ ലോഗിനിലുള്ള സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈന്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പരീക്ഷപൂര്‍ത്തിയായി എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം അപ് ലോഡ് ചെയ്യുക.
(ഒപ്പ്)
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ചാവക്കാട്

Updated on: 19 Feb 2016

Ph: 0480 - 2830657 , 3205657 , 6450657. Email : gjinfotech@gmail.com
© DEO Chavakkad 2007-08 : G J Infotech - eServices : eduWWWDEVplug.